Wednesday, 19 November 2008

അമ്മേ, മടങ്ങി വരൂ !

വളരേയധികം ആനന്ദത്തൊടെയാണു ഈ മഹാരജ്യത്തുള്ള അമ്മമാര്‍(കേന്ദ്ര സര്‍ക്കാര്‍അമ്മമാര്‍) ഈ വാര്‍ത്ത കേട്ടത്. സെപ്റ്റംബര്‍ മാസം ആനന്ദത്തിന്റെതായിരുന്നു. 180 ദിവസത്തിന്ടെ പ്രസവാവധി രന്ടു വര്‍ഷം വാവ/വാവകളുടെ ചോറൂട്ടിന്. അമ്മ അടുത്തില്ലാത്തതു കൊന്ടു പല കുട്ടികളും പിസ്സ തിന്നാന്‍ മടിക്കുകയായിരുന്നു. ഈ കല്പ്പന വന്നതോടേ അമ്മമാര്‍ ഫയില്‍ കീഴെയിട്ടു വീട്ടിലേക്ക് ഓടി. വാവയേ/വാവകളേ എടുത്ത് ഉമ്മ വച്ചു .വാവയുടെ അഛനോടു സ്നേഹക്കുറവു കാണിക്കാനാകുമോ സത്യം പറഞാല്‍ അതിനും ഇപ്പോളാണു സമയം കിട്ടിത്തുടങ്ങിയത് . ആരോ പറയുന്നുന്ടായിരുന്നു ദെല്‍ഹിയില്‍ കച്ചേരികളില്‍ പെണ്ണുങള്‍ഉടെ വംശം അറ്റു പോയെത്രേ. അവിടത്തേ ദുഷ്ട്ടന്‍മാരായ ചില ഒഫീസര്‍മാര്‍ പറഞെത്രേ ''ക്യാ ഫരക്പട്തീഹൈ?" (ഉന്ടായാലും വലിയ വിശേഷം ഇല്ല എന്നു അര്‍ത്ഥം ). പിന്നെ വീട്ടിലിരുന്നു മടുത്തപ്പൊള്‍ എന്തെങ്കിലും ഇടപാടു നടത്തുന്നതോ അടുത്ത ബ്യൂട്ടി പാര്‍ലറില്‍ ചേച്ചിയേ സഹായിക്കാന്‍പോകുന്നതും ഇത്ര വലിയ പാപമാണോ?വര്‍ഷങളായി വിദേശത്തായിരുന്ന ഭര്‍ത്താവ് നാട്ടില്‍ വരുമ്പോള്‍ ഈ ലീവേടുക്കുന്നത് മഹാപാപമാണോ? ചിലര്‍ പറയുന്നത് സെക്ഷനുകളില്‍ ആളിലാതിരിക്കുമ്പോള്‍ ലീവേടുക്കുന്നത് നന്നല്ലത്രേ. ന്തിന് പറയുന്നു കരിങ്കണ്ണാണ്ണെന്നു തോന്നുന്നു ഇപ്പൊള്‍ ഇടിത്തീ പൊലത്തേ ഈ ഓര്‍ഡര്‍. ഇവന്മാരുടെ കരിങ്കണ്ണാണ്ണെന്നു തോന്നുന്നു ഇപ്പൊള്‍ ഇടിത്തീ പൊലത്തേ ഈ ഓര്‍ഡര്‍.

മനുഷ്യനു പ്രയോജനമുള്ള കല്‍പ്പന വലതുമായിരുന്നെങ്കില്‍ ഇത്ര പെട്ടെന്നു പ്രചാരണം കൊടുക്കുമായിരുന്നോ?
ഏതായാലും അന്നു തന്നെ ഒട്ടേറേ കാറുകള്‍ കേന്ദ്ര സര്‍ക്കാര്‍ കച്ചേരികള്‍ക്കുമുന്നില്‍ ഇരമ്പി നിന്നു. നൈറ്റിയും മറ്റും ധരിച്ചുകൊന്‍ടു ഒട്ടെറേ അമ്മമാര്‍ ഇറങി വന്നു തങളുടേ വിഭാഗങളീലേക്കു ഓടിച്ചെന്നു. യോജിപ്പു കത്തു പ്രതീക്ഷിച്ചു കൈ നീട്ടിയ മേലധികാരികള്ക്കു കൊടുക്കാനായി നയിറ്റിയില്‍ കയ്യിട്ട ഈ അമ്മമാര്ക്കു കിട്ടിയത് സ്പൂനും ഫൊര്‍ക്കും ഒക്കേ ആയിരുന്നു.
എല്ല നല കാര്യങളും ഒട്ടേറേ കാലം നില്ക്കില്ലല്ലോ? വീന്ടും ഫയലിന്ടേയും പൊടിയുടെയും ചായ-ടോയ്‌ലെറ്റ് -നാസ്ത-ഊണു്‌ ടൊയിലെറ്റ്-വഴക്ക്‌-ഏഷണി ലോകത്തേക്കു മടക്കം...........
പാവം പ്ലസ് ടു ക്കാരനായ എന്ടേ വാവ കരയുകയായിരിക്കും ഇപ്പോള്..വാവയുടേ അഛന്ടേ കാര്യം ആലോചിക്കാന്‍ ഒട്ടൂം പറ്റുന്നില്ലേ!
ആഹ്! എല്ലാ നല്ലകാര്യവും ഒട്ടേറേ കാലം നില്ക്കില്ലല്ലോ?

6 comments:

poor-me/പാവം-ഞാന്‍ said...

Child care leave was a blessing for all central gov wmn employees ..and then what happened Dear friend,
www.manjaly-halwa.blogspot.com (for Eng)Our problem, Pl read it . It may please be treated as most urgent.
Regards Poor-me

ബഷീര്‍ വെള്ളറക്കാട്‌ / pb said...

:)

കാന്താരിക്കുട്ടി said...

:)

അങ്കിള്‍ said...

ക്രഡിറ്റിലുണ്ടായിരുന്ന മുഴുവന്‍ ലീവും തീര്‍ന്നതു കൊണ്ട്, മൂന്നു മാസം പ്രായമുള്ള കുഞ്ഞിനേയും കൊണ്ട് 20+20 കിലോമിറ്റര്‍ ദിവസേന സംഞ്ചരിച്ച് ഡല്‍ഹിയിലെ ഉദ്യോഗ് ഭവനിലേക്ക് പൊയ്ക്കൊണ്ടിരുന്ന എന്റെ മകളെ ഞാന്‍ ഓര്‍മ്മിക്കുന്നു. ദൈവം കൊടുത്ത വരദാനം പോലെയായിരുന്നു ഈ ചൈല്‍ഡ് കെയര്‍ ലീവ്. എന്തു ചെയ്യാം, കൂടെയുള്ള സ്ത്രീകള്‍ തന്നെ അതിനെ ഇല്ലാതാക്കി. അവരുടെ പ്ലസ്സ് ടു വാവകള്‍ക്ക് എന്തു നഷ്ടം?

Niyas PK said...

School teachers num ithu badhakamaano?

poor-me/പാവം-ഞാന്‍ said...

Story will continue like this only!