നിങളുടെ ആരുടേയെങ്കിലും കയ്യെഴുത്തു ഈ ലോകത്തിലെ എറ്റവും മോശമാണെന്ന് ഒരു സാക്ഷി പത്രം വൈക്കം മുഹമ്മദ് ബഷീറില്‍ കുറയാത്ത ഒരു ഗസറ്റെട് ഓഫീസറില്‍ നിന്നും ഹാജറാക്കാന്‍ പറ്റുമോ?
ആരെങ്കിലും ഉണ്ടെങ്കില്‍ മുന്നോട്ടു വരൂ...


ഇവിടേയും ഒന്നമര്‍ത്തിയാലും
പ്രിയ സുഹൃത്തേ താങ്കളുമായി അല്‍പ്പം കൊച്ചുവര്‍ത്തമാനം പറയാമല്ലോ എന്ന ഉദ്ദേശം മാത്രമെ ഉള്ളു .ഇടക്കിടക്ക് ഞാന്‍ വന്നു നിങ്ങളെ കണ്ടോള്ളം.തമാശ്ശ, നടപ്പ് നാട്ടു വര്ത്വാനം ഇവയോക്കെയാന്നു എന്നിക്കിഷ്ടം പക്ഷെ വര്‍ഗ്ഗിയത വിദ്വേഷം ഇവ ഈ കടയില്‍ കിട്ടില്ല! നിങ്ങള്‍ക്ക് ഇഷ്ടപ്പെട്ടതോ ഇഷ്ടപ്പെടാത്തതോ ഇഷ്ടപ്പെട്ടേകക്കാവുന്നതോ ആയ വിഷയങ്ങള്‍ക്ക് സന്ദര്‍ശിച്ചാലും അഭിപ്രായം പറഞാലും.മയം ലവലേശവും അരുതേ!
18 comments:
ഇതു വായിക്കുന്ന സകല ഭൂത പ്രേത പിശാചുക്കളേയും ഞാന്‍ വെല്ലു വിളിക്കുന്നു...
(കേരള പോലീസ്)പോയ്ന്റ്
തലേക്കേട്ടുകാരന്‍
ബീടിപ്പൊതി
മുതലക്കണ്ണിര്‍
ഉലുവക്കഞി
തേങപ്പിണ്ണാക്ക്
ചക്കര&പിര
പാലട
കയ്ക്കോട്ട്
പാളയും കയറും...
തുടങി സകലമാന
മലയാളത്തിലെ എല്ലാ ഒന്നാം കിട ബ്ലോഗര്‍മാരേയും വെല്ലു വിളിക്കുന്നു
നിങളേക്കോണ്ടാകില്ല
ഇങനേയോന്ന്...
ഉണ്ട്...ഞാനുണ്ട്... ബഷീറിനെ നേരിൽ കണ്ടശേഷം സർട്ടിഫിക്കറ്റ് കൊറിയർ ചെയ്യുന്നതാണ്...
അല്ലാ, ശരിയ്ക്കും മാഞ്ഞാലി എന്നൊരു സ്ഥലം ഈ ദുനിയാവിലുണ്ടോ..? :)
:)
ഗൊള്ളാം :)
enthaayaalum ente kayyaksharam valare nallathaanu ennu ellavarum parayunnathu kondu enikku mosham enna cirtificate venda changaathi........
ഇതെവിടുന്നു സംഘടിപ്പിച്ചു? ഇതിലെ താങ്കളുടെ ആദ്യ കമന്റ് ചിരിപ്പിച്ചു.
ശിവശങ്കര പിള്ള , ബഷീര്‍, വേണു മുതല്‍ അനേകം പേര്‍ തങളൂടെ കര്‍മ്മം കൊണ്ട് തങളുടെ നാടിന്റെ പേര്‍ ശോഭനമാക്കി...നിങളോ...
പുതിയ ബ്ളോഗിനു പറ്റിയപേരിന്റെ ഒരു ലിസ്റ്റ് കമന്റില്‍ ഇട്ടതിനു നന്ദി...
നന്ദി
തലേക്കേട്ടുകാരന്‍
ബീടിപ്പൊതി ചേച്ചി, വീണ്ടും വരിക
മുതലക്കണ്ണിര്‍ , തമാശ ഇഷ്ടപ്പെട്ടു
ഉലുവക്കഞി, അതേ ഇതു ഒറിജിനല്‍ താന്‍
തേങപ്പിണ്ണാക്ക്, സര്‍ സന്ദര്‍ശനത്തിനു നന്ദി
ചക്കര & പിര നന്ദി
പാലട,അതെ വിശദമായി പോസ്റ്റിടുന്നുണ്ട്
കയ്ക്കോട്ട് നന്ദി
പാളയും കയറും നന്ദി ,
മുകളീലുള്ളത് സാങ്കല്‍പ്പികമെങ്കില്‍
താഴെയുള്ളത്
നിജം
ബിന്ദുജി
നന്ദി.മാഞാലിയെ പിന്നീട് അദ്ദേഹം പുകഴ്തി പറഞ് എഴുതിയ കത്ത് എന്റെ കയ്യില്‍ ഉണ്ടായിരുന്നു കഷ്ട്ട കാലത്തിനു നഷ്ടപ്പെട്ടു...
ചാണക്ക്യന്‍ ജി
നന്ദി
ശ്രീ ബങാളൂറുകാരന്‍ ആണല്ലെ?
ഷേറ്ഷ
നന്ദി
സുകന്യ
ഇതു ഒറിജിനല്‍ ഒറിജിനല്‍ ആണു കുട്ടി!
കമന്റുകള്‍ ഇനിയും വായിക്കാനായി വീണ്ടും വന്നാലും
പൂതന
പൂതൂ! എല്ലാ സത്യങളും ഇങനെ മുഖത്തു നോക്കി പറയാമോ?
ഞാനുമുണ്ടേ വെല്ലുവിളി ഏറ്റെടുക്കാന്‍. അങ്ങനെയായാ പറ്റില്ലല്ലോ.
ആ മഹാ സാഹിത്യകാരന്റെ കയ്യക്ഷരം കാണാന്‍ കഴിഞതില്‍ അതിയായ സന്തോഷമുണ്ട്!
നന്ദി poor-me/പാവം-ഞാന്‍
എന്ന്
ഇടിയന്‍ ചേട്ടന്‍!
കള്ള ഒപ്പ് (പിന്നീട് ആപ്പാകരുത് അതാ...)
എഴുത്തു കാരി
നന്ദി.വെറുതെ വെല്ലു വിളിച്ചാല്‍ പോര എഴുത്തു പുറത്തെടുക്കൂ
ഭായ് സാബ്
26-8-82ല്‍ ശ്രി ബഷിര്‍ അയച്ച ഈ കത്തിന്റെ ഒറിജിനല്‍ ഒറിജിനല്‍ എത് ഗോദയില്‍ വെച്ചും കാണിച്ചു തരാമെന്ന് വെല്ലു വിളിക്കുന്നു...
( മാതൃഭൂമിയില്‍ പണിയെടുക്കുന്ന ഒരു എഞ്ചി. ശ്രി ഷമീര്‍ ഇത് ബഷിര്‍ കുടുംബത്തിന്റെ ശ്രദ്ധയില്‍ പേടുതിയിട്ടുണ്ട്)
എന്റെ കൈയക്ഷരം കാരണം ഞാന്‍ എഴുത്തുപണി നിര്‍ത്തിയതാ. അപ്പോഴാ ഈ ബ്ലോഗില്‍ കയറിയത്, അതിലെ ആഞ്ചലിയില്‍ എന്റെ നല്ല കൈയക്ഷരം കണ്ടപ്പോള്‍ മാത്രമാണ് ഇവിടെ കയറി ബ്ലോഗാക്കി മറ്റുള്ളവരെ പറ്റിക്കാന്‍ തോന്നിയത്. ഏതായാലും ഒന്ന് മത്സരിക്കാന്‍ എന്റെ കൈയക്ഷരത്തിന് പഴയ പുസ്തകങ്ങള്‍ തപ്പൊനോക്കട്ടെ. ആ മഹാന്റെ കൈക്ഷരം കണ്ടതില്‍ വളരെ സന്തോഷം.
ആഞ്ചലിയില്‍ എന്റെ നല്ല കൈയക്ഷരം കണ്ടപ്പോള്‍"
മിനിജി എഴുതിയത് മനസ്സില്‍ ആയില്ല...
വഴിതെറ്റി ഇവിടെ എത്തിച്ചേര്‍ന്ന താങ്കള്‍ക്ക് എന്റെ സഹോദര ബ്ലോഗുകളിലേക്കും സ്വാഗതം
നിങ്ങളെ സമ്മതിച്ചിരിക്കുന്നു.
ഈ മരുന്ന് ........ സംഭവം കലക്കിട്ടോ
ഇത് സംഭവം കൊള്ളാട്ടോ... :)
ആദ്യായിട്ടാ ബഷീറിന്റെ കയ്യക്ഷരം കാണുന്നെ.
വളരെ നന്ദിയുണ്ട്..
പിന്നെ ബിന്ദുച്ചേച്ചിയോട്... ‘മാഞ്ഞാലി‘ എന്നൊരു സ്ഥലമുണ്ട്. എറണാകുളം ജില്ലയിലാണ്. നെടുമ്പാശ്ശേരിയിൽ നിന്നും നേരെ പടിഞ്ഞാട്ടു വിട്ടാൽ മാഞ്ഞാലിയായി.അതിന്റെ തൊട്ടടുത്താ വടക്കൻ പറവൂരും, പുത്തൻവേലിക്കരയുമൊക്കെ
ഇത് ഞാന്‍ സാക്ഷ്യപ്പെടുത്തുന്നു.!!
എന്റെ കൂട്ടുകാരന് പണ്ട് ബഷീറിന്റെ മറുപടി വന്നത് അവന്‍ എനിക്ക് വായിക്കാന്‍ തന്നത് ഓര്‍ക്കുന്നു.
എല്ലാവര്ക്കും മറുപടി അയക്കുമായിരുന്നു അദ്ദേഹം എന്ന് കേട്ടിട്ടുണ്ട്.
Post a Comment