Showing posts with label വൈക്കം മുഹമ്മദ് ബഷീര്‍/കത്തുകള്‍/നര്‍മ്മം/മാഞാലിനീയം. Show all posts
Showing posts with label വൈക്കം മുഹമ്മദ് ബഷീര്‍/കത്തുകള്‍/നര്‍മ്മം/മാഞാലിനീയം. Show all posts

Sunday, 15 November 2009

വൈക്കം മുഹമ്മദ് ബഷീറും പിന്നെ ഞാനും...

ബ്ലോഗോളത്തിലെ (ഈ പ്രയോഗത്തിനു വട്ടത്തില്‍ “സി” ഈ ബ്ലോഗര്‍ക്കു മാത്രം)സകലമാന കശ്മലന്മാരും കശ്മലകളുമായ സകല ഭൂത പ്രേത പിശാചുക്കളേയും വെല്ലു വിളിക്കുന്നു..
നിങളുടെ ആരുടേയെങ്കിലും കയ്യെഴുത്തു ഈ ലോകത്തിലെ എറ്റവും മോശമാണെന്ന് ഒരു സാക്ഷി പത്രം വൈക്കം മുഹമ്മദ് ബഷീറില്‍ കുറയാത്ത ഒരു ഗസറ്റെട് ഓഫീസറില്‍ നിന്നും ഹാജറാക്കാന്‍ പറ്റുമോ?

ആരെങ്കിലും ഉണ്ടെങ്കില്‍ മുന്നോട്ടു വരൂ...






ഇവിടേയും ഒന്നമര്‍ത്തിയാലും