Saturday, 12 June 2010

അര്‍ജെന്റീനയോ, ക്യാനഡയോ കിനാലൂരില്‍ വിജയിക്കുക?

എന്റെ അഭിപ്രായത്തില്‍ ചിലിയെ നമ്മുക്കു തള്ളിക്കളയാനാകില്ല നിങള്‍ എന്തു പറയുന്നു?

2 comments:

poor-me/പാവം-ഞാന്‍ said...

ജമാ‍അത്ത്-എ-ഇസ്ലാമിക്കാരനായലും, ആറെസ്സെസ് കാരനായാ‍ലും കൊമ്മുനിസ്റ്റ്കാരനായാലും കിനാലൂരില്‍ അപ്പത്തിനു കടല തന്നെയെന്ന കാര്യത്തില്‍ തറ്ക്കമുണ്ടാകില്ല!!!

Muralee Mukundan , ബിലാത്തിപട്ടണം said...

അപ്പത്തിന് മുട്ടക്കറിയും ഉഗ്രൻ ടേസ്റ്റാ കേട്ടോ