Sunday, 5 September 2010

This shop will open only after stock taking...

എന്റെ തമാശ,ഉപമ, സമയം ഇവയുടെ സംഭരണം നിലച്ചതിനാൽ സ്റ്റോക്ക് എടുപ്പ് കഴിയുന്നതുവരെ ഈ ബ്ലോഗ് കട മുടക്കമായിരിക്കും.....

4 comments:

poor-me/പാവം-ഞാന്‍ said...

ദാമു അണിഞൊരുങൂന്നു ...ദയവായി കാത്തിരിക്കു...തമാശകൾ തമാശയായി മാത്രം എടുക്കുക...ഈ ബ്ലോഗിന്റെ പതിവു വായനകാർ 7 പേരാൺ അതിൽ നാലു പേർ പിണങി മാറിക്കഴിയുന്നു...ഞാൻ എന്തു ചെയ്‌വാൻ?

Muralee Mukundan , ബിലാത്തിപട്ടണം said...

ആ ‘ വിക്കി പീഡിയയിൽ‘ പോയി പെട്ടെന്ന് എന്തെങ്കിലും വങ്ങിക്കൊണ്ടുവന്ന് വെക്കൂ‍....

Umesh Pilicode said...

:-)

ബഷീർ said...

നിങ്ങൾ പൂഴ്ത്തി വെച്ച തമാശകളുമായി രംഗത്ത് വരൂ..