tag:blogger.com,1999:blog-6797572331779911495.post5056277306890074169..comments2023-06-04T20:25:23.533+05:30Comments on മാഞ്ഞാലിനീയം manjalyneeyam: ശലഭങള്‍ തഴയുന്ന പൂക്കള്‍...poor-me/പാവം-ഞാന്‍http://www.blogger.com/profile/15096215243878299164noreply@blogger.comBlogger17125tag:blogger.com,1999:blog-6797572331779911495.post-19994757959083805532010-10-30T19:41:34.799+05:302010-10-30T19:41:34.799+05:30ഞാന്‍ ഇവിടെ വന്നു ..ഇനി വന്നില്ല എന്ന് പറയരുത് ..ന...ഞാന്‍ ഇവിടെ വന്നു ..ഇനി വന്നില്ല എന്ന് പറയരുത് ..നിങ്ങളെ എല്ലാ ബ്ലോഗും വായിച്ചു കഴിഞ്ഞപ്പോഴേക്കും ഞാന്‍ ഒരു പരുവത്തിലായി ..നിങ്ങള്‍ പാവം അല്ല ഒരു സംഭവം തന്നെ ആണ് ..faisu madeenahttps://www.blogger.com/profile/15176932845066679004noreply@blogger.comtag:blogger.com,1999:blog-6797572331779911495.post-75140570116061337262010-10-26T10:14:58.462+05:302010-10-26T10:14:58.462+05:30'ഒരു ചെമ്പരത്തി പൂവെടുത്ത് ഞാന്‍ ഓമനേ' .....'ഒരു ചെമ്പരത്തി പൂവെടുത്ത് ഞാന്‍ ഓമനേ' ..ശ്ശോ അങ്ങനല്ലല്ലോ...എന്തായാലും വെള്ളരി പ്രാവിനെ പോലെ സുന്ദരിയായ , മുല്ലപ്പൂ പോലെ വെളുത്ത ഈ പൂവിനെ പൂജയ്ക്ക് എടുക്കും എന്നാണ് എന്റെ അറിവ് .sreeehttps://www.blogger.com/profile/16804684339224885362noreply@blogger.comtag:blogger.com,1999:blog-6797572331779911495.post-73485080630846697332010-10-26T09:50:22.770+05:302010-10-26T09:50:22.770+05:30എന്റെ വീട്ടിൽ പന്ത്രണ്ടിൽ പരം ചെമ്പരത്തികൾ ഉണ്ട്.അ...എന്റെ വീട്ടിൽ പന്ത്രണ്ടിൽ പരം ചെമ്പരത്തികൾ ഉണ്ട്.അതിൽ ഈ വെള്ളപ്പൂവും ഉണ്ട്.എനിയ്ക്കിഷ്ടം തോന്നിയിട്ടുള്ളത് വെള്ളപ്പൂവിനോട് തന്നെ.yousufpahttps://www.blogger.com/profile/17371750826271988367noreply@blogger.comtag:blogger.com,1999:blog-6797572331779911495.post-18345599697123578142010-10-24T18:13:31.752+05:302010-10-24T18:13:31.752+05:30ഞാനാദ്യമായിട്ടാണ് ഒരു "വെളുത്ത ചെമ്പരത്തി&qu...ഞാനാദ്യമായിട്ടാണ് ഒരു "വെളുത്ത ചെമ്പരത്തി" കാണുന്നത്. ചുവപ്പിന്റെ അത്ര സുന്ദരിയല്ലെങ്കിലും ഇവളും സുന്ദരി തന്നെ. ഇങ്ങിനെയൊരു ചിത്രം കാണിച്ചു തന്നതില്‍ സന്തോഷം.
ഋതുഭേദങ്ങളില്ലാതെ പൂക്കുന്ന ഒരു ചെടിയല്ലേ ചെമ്പരത്തി. എനിക്ക് ചെമ്പരത്തി പൂ വലിയ ഇഷ്ടമാണ്. ചെവിയില്‍ വെയ്ക്കാന്‍ അല്ലാട്ടോ. :)Vayadyhttps://www.blogger.com/profile/07461381797939622312noreply@blogger.comtag:blogger.com,1999:blog-6797572331779911495.post-44078591306420143802010-10-23T19:37:15.808+05:302010-10-23T19:37:15.808+05:30നല്ല ഭംഗിയുള്ള പൂക്കള്‍.
Palakkattettan.നല്ല ഭംഗിയുള്ള പൂക്കള്‍.
Palakkattettan.keraladasanunnihttps://www.blogger.com/profile/07638815284255642619noreply@blogger.comtag:blogger.com,1999:blog-6797572331779911495.post-28212987916377542192010-10-23T19:00:37.836+05:302010-10-23T19:00:37.836+05:30ടൈപ്പിസ്റ്റ് ജി
നമസ്കാരം..
മലയാളത്തില്‍ സാക്ഷരയാകു...ടൈപ്പിസ്റ്റ് ജി
നമസ്കാരം..
മലയാളത്തില്‍ സാക്ഷരയാകുന്ന കാലത്ത് വിണ്ടും സന്ദര്‍ശിച്ച് മലയാണ്മയില് കമന്റെഴുതി എന്നെ അനുഗ്രഹിച്ചാലും!!!
ഡോ.ജയന് ഏവൂര്‍ ജി
അങയുടെ കമന്റ് കണ്ട അന്നു ഞാന്‍ മനസമാധാനത്തോടെ ഉറങി!!!
വരുമല്ലെ? അതും രാ..ത്രി!!!
അപ്പോള്‍ ഒരുങിയിരിക്കാന് പറയാം, ചെമ്പരുത്തിയോട്  സമൂലം സ്പ്രേയെല്ലാം അടിച്ച്poor-me/പാവം-ഞാന്‍https://www.blogger.com/profile/15096215243878299164noreply@blogger.comtag:blogger.com,1999:blog-6797572331779911495.post-23034277687916083622010-10-23T18:49:55.730+05:302010-10-23T18:49:55.730+05:30ചിത്രകാരന് ജി
ചിത്രകാരനിലെ മൃദുലനായ മനുഷ്യനെ കാണാ...ചിത്രകാരന് ജി
ചിത്രകാരനിലെ മൃദുലനായ മനുഷ്യനെ കാണാനാകുന്നത് എന്റെ ബ്ലൊഗിലെ കമന്റുകളിലാണ്..നന്ദി വീണ്ടും വന്നാലും
പട്ടേപ്പാടംജി
അല്ലല്ലൊ.താങ്കളുടെ കഥകള്‍ പോലെ വേറിട്ടു നില്ക്കുന്ന വ്യക്തിത്വവുമായി എവരേയും ആകര്‍ഷിക്കുന്ന ഒന്നാണ് ഇതിയാന്
ശ്രീ ജി
ചെമ്പരുത്തി അത്ര പാവമൊന്നുമല്ല കേട്ടോ!!!poor-me/പാവം-ഞാന്‍https://www.blogger.com/profile/15096215243878299164noreply@blogger.comtag:blogger.com,1999:blog-6797572331779911495.post-23299478053142321812010-10-23T18:41:21.365+05:302010-10-23T18:41:21.365+05:30സുകന്യജി
തെങിന് കായെറിഞതിനു നന്ദി
ബില്ലുജി
കാട്ടാ...സുകന്യജി
തെങിന് കായെറിഞതിനു നന്ദി
ബില്ലുജി
കാട്ടാക്കട സ്റ്റീഫന്‍ സാര്‍ ലണ്ടന്‍(അതായത് നമ്മള് മലയാളികളുടെ ലെണ്ടന്‍)സന്ദര്‍ശിക്കുന്നുണ്ട് ഈ നവംബറില്‍ വേണ്ടത് ചെയ്യുമല്ലൊ?poor-me/പാവം-ഞാന്‍https://www.blogger.com/profile/15096215243878299164noreply@blogger.comtag:blogger.com,1999:blog-6797572331779911495.post-73670425542578235262010-10-20T18:11:54.179+05:302010-10-20T18:11:54.179+05:30ശലഭങ്ങൾ തഴയും എന്നു തീർത്തങ്ങു പരയരുത് പാവം ഞാനേ!...ശലഭങ്ങൾ തഴയും എന്നു തീർത്തങ്ങു പരയരുത് പാവം ഞാനേ!

വെള്ളപ്പൂക്കളിൽ ശലഭങ്ങൾ വരാറുണ്ട്. രാത്രിയാണെന്നു മാത്രം.

എണ്ണത്തിൽ കുറവാണ്. എങ്കിലും വരും.
സന്തോഷമായല്ലോ!?jayanEvoorhttps://www.blogger.com/profile/16690853958067868728noreply@blogger.comtag:blogger.com,1999:blog-6797572331779911495.post-75986001459638293922010-10-20T16:28:20.870+05:302010-10-20T16:28:20.870+05:30alliyambal kadavil poyirunnutto. Enikkittu para, u...alliyambal kadavil poyirunnutto. Enikkittu para, um sari, nadakkatte :)Typist | എഴുത്തുകാരിhttps://www.blogger.com/profile/17238541191383667966noreply@blogger.comtag:blogger.com,1999:blog-6797572331779911495.post-72439073111061271892010-10-19T17:30:51.614+05:302010-10-19T17:30:51.614+05:30enikkennalum ithu thanneyaanishtam. Salabhangal va...enikkennalum ithu thanneyaanishtam. Salabhangal vararille ithil?Typist | എഴുത്തുകാരിhttps://www.blogger.com/profile/17238541191383667966noreply@blogger.comtag:blogger.com,1999:blog-6797572331779911495.post-87221404315580891482010-10-19T13:02:42.724+05:302010-10-19T13:02:42.724+05:30പാവം ചെമ്പരത്തി!പാവം ചെമ്പരത്തി!ശ്രീhttps://www.blogger.com/profile/05431806438170691666noreply@blogger.comtag:blogger.com,1999:blog-6797572331779911495.post-45116312458849643382010-10-18T21:54:16.393+05:302010-10-18T21:54:16.393+05:30വെള്ളച്ചെമ്പരത്തിപ്പുവ് കാണാന്‍ ഉദിപ്പ് കുറവാ അല്ല...വെള്ളച്ചെമ്പരത്തിപ്പുവ് കാണാന്‍ ഉദിപ്പ് കുറവാ അല്ലെ?പട്ടേപ്പാടം റാംജിhttps://www.blogger.com/profile/08502087396145558510noreply@blogger.comtag:blogger.com,1999:blog-6797572331779911495.post-35165643443817026552010-10-18T21:12:25.070+05:302010-10-18T21:12:25.070+05:30പ്രകൃതി മേക്കപ്പ് നടത്താന്‍ വിട്ടുപോയ പൂക്കളാണിവ. ...പ്രകൃതി മേക്കപ്പ് നടത്താന്‍ വിട്ടുപോയ പൂക്കളാണിവ. അതുകൊണ്ടുതന്നെ ഫോട്ടോ എടുക്കുന്നവര്‍ കുറച്ച് റോസ് പൌഡര്‍ തേക്കുകയോ കണ്ണെഴുതി പൊട്ടു തൊട്ടു കൊടുക്കുകയോ ചെയ്യുന്നത് ഉചിതമായിരിക്കും :)
ആശംസകള്‍ !!!chithrakaran:ചിത്രകാരന്https://www.blogger.com/profile/17217009603408224160noreply@blogger.comtag:blogger.com,1999:blog-6797572331779911495.post-28346957842811184932010-10-18T19:43:12.969+05:302010-10-18T19:43:12.969+05:30ആ കാട്ടാക്കട സ്റ്റീഫൻ സാറിന്റെ വെള്ളചെമ്പരത്തിയെ ക...ആ കാട്ടാക്കട സ്റ്റീഫൻ സാറിന്റെ വെള്ളചെമ്പരത്തിയെ കുറിച്ചുള്ള കവിത ഞങ്ങൾക്ക് ബിലാത്തി മലയാളി പത്രത്തിൽ പ്രസിദ്ധീകരിക്കുവാനും,ഒപ്പം വെള്ള ചെമ്പരത്തി ഇറക്കുമതി ചെയ്ത് (സായ്പ്പിന്റെ ചെവിയിൽ വെക്കാൻ)തീർച്ചയായും സഹായിക്കണം... അഭിനന്ദിക്കാതെ ..നിർവ്വാഹമില്ല കേട്ടൊ !. Muralee Mukundan , ബിലാത്തിപട്ടണം https://www.blogger.com/profile/00231557774526763386noreply@blogger.comtag:blogger.com,1999:blog-6797572331779911495.post-24032841223910109852010-10-18T16:38:00.277+05:302010-10-18T16:38:00.277+05:30വെള്ള ചെമ്പരത്തിയുടെ നൊമ്പരം പുറത്തു കൊണ്ടുവന്നതിന...വെള്ള ചെമ്പരത്തിയുടെ നൊമ്പരം പുറത്തു കൊണ്ടുവന്നതിനു നന്ദി.Sukanyahttps://www.blogger.com/profile/02744893932477406394noreply@blogger.comtag:blogger.com,1999:blog-6797572331779911495.post-45832859283067740252010-10-18T15:57:55.290+05:302010-10-18T15:57:55.290+05:30ചുവന്ന ചെംബരുത്തിയുടെ വര്‍ണ്ണം ചടുകുടു സോഫ്റ്റ് വെ...ചുവന്ന ചെംബരുത്തിയുടെ വര്‍ണ്ണം ചടുകുടു സോഫ്റ്റ് വെയര്‍ ഉപയൊഗിച്ചു മാറ്റിയതല്ല എന്നു ഞാന്‍ ഒരിടത്തും പറഞിട്ടില്ലല്ലൊ?poor-me/പാവം-ഞാന്‍https://www.blogger.com/profile/15096215243878299164noreply@blogger.com