tag:blogger.com,1999:blog-6797572331779911495.post2960786782618462760..comments2023-06-04T20:25:23.533+05:30Comments on മാഞ്ഞാലിനീയം manjalyneeyam: ഇങള് രയിഷര്‍ ചെയ്ത്ക്കണാ?poor-me/പാവം-ഞാന്‍http://www.blogger.com/profile/15096215243878299164noreply@blogger.comBlogger19125tag:blogger.com,1999:blog-6797572331779911495.post-34021983030617843222010-03-25T20:32:11.582+05:302010-03-25T20:32:11.582+05:30പഴയ തിയ്യതിയിലെ വിവാഹ ക്ഷണപത്രിക അടിക്കുന്ന തിരക്...പഴയ തിയ്യതിയിലെ വിവാഹ ക്ഷണപത്രിക അടിക്കുന്ന തിരക്കാണ് നാട്ടിൽ. തെളിവ്, അതാണ് പ്രധാനം. കൊച്ചുങ്ങൾ മൂന്നായി.

ഒരു സുഹൃത്ത് - റജിസ്റ്റർ കല്യാണമായിരുന്നു. ഇപ്പോ പറയുന്നു അതിന് വാലിഡിറ്റിയില്ലെന്ന്. കാരണം, സ്പെഷ്യൻ മാര്യേജ് ആക്റ്റ് അനുസരിച്ച് അപ്ലിക്കേഷൻ കൊടുത്ത് ഒരു മാസത്തിനുശേഷം ഇഷ്യൂ ചെയ്ത സർട്ടിഫിക്കിറ്റിനേ വാലിഡിറ്റിയുള്ളൂ എന്ന് പുതിയ അറിവ്.പാര്ത്ഥന്https://www.blogger.com/profile/02198853520574883076noreply@blogger.comtag:blogger.com,1999:blog-6797572331779911495.post-58856790070413535362010-03-25T11:20:48.454+05:302010-03-25T11:20:48.454+05:30പെട്ടത് ഞങ്ങളെ പോലെയൂള്ളവരാണ് മാഷെ...രണ്ട് മതക്കാര...പെട്ടത് ഞങ്ങളെ പോലെയൂള്ളവരാണ് മാഷെ...രണ്ട് മതക്കാര്‍ തമ്മില്‍ ഒരു റിസപ്ഷന് നടാത്തി കൂടെ കൂടിയവരാ...ദാണ്ടെ ചില്ല സര്‍ട്ടിഫിക്കറ്റുകള്‍ ഒന്നും പോര ഒരു രയിഷര്ചെയ്യണേല്..എന്തരേലും ആകട്ട് നമ്മുടെ സര്‍ക്കാരിന്റെ ആഗ്രഹമല്ലേ...ഗൗരിനാഥന്‍https://www.blogger.com/profile/11165463931365328423noreply@blogger.comtag:blogger.com,1999:blog-6797572331779911495.post-12704402179040970592010-03-07T16:23:08.090+05:302010-03-07T16:23:08.090+05:30വായന സുഖാകരമാവുന്നില്ല കേട്ടോ.. പിന്നെ വിവാഹ രെജിസ...വായന സുഖാകരമാവുന്നില്ല കേട്ടോ.. പിന്നെ വിവാഹ രെജിസ്റ്റ്രേഷൻ ഒരു സംഭവം തന്നെയാ.. എന്റെ വിവാഹം നടന്ന് സമയത്ത് ഇത് നിർബന്ധമല്ലായിരുന്നു.. അതുകൊണ്ട് തന്നെ ചെയ്തുമില്ല.. പക്ഷെ, ഈ അടുത്ത് അത് ചെയ്തു.. ഹോ ഒരു കല്യാണം കഴിക്കാൻ ഇത്രയും പാടില്ല എന്നപ്പോൾ മനസ്സിലായി..Manorajhttps://www.blogger.com/profile/17086193153101799734noreply@blogger.comtag:blogger.com,1999:blog-6797572331779911495.post-85100360148628565462010-03-07T03:25:53.155+05:302010-03-07T03:25:53.155+05:30ഞങ്ങൾ നിയമം വരുന്നതിനു മുൻപെ രജിസ്റ്റർ ചെയ്തതാ.......ഞങ്ങൾ നിയമം വരുന്നതിനു മുൻപെ രജിസ്റ്റർ ചെയ്തതാ....വീകെhttps://www.blogger.com/profile/06079962048234056029noreply@blogger.comtag:blogger.com,1999:blog-6797572331779911495.post-69359961917098002212010-02-28T21:42:02.511+05:302010-02-28T21:42:02.511+05:30ഭക്ത ജനങള്‍ക്ക് പ്രയോജനപ്പേടുന്ന ലിങ്ക് ഒന്നു കോടു...ഭക്ത ജനങള്‍ക്ക് പ്രയോജനപ്പേടുന്ന ലിങ്ക് ഒന്നു കോടുത്തിരിക്കുന്നു...ബ്ലൊഗിനു ചുവടു കുറിപ്പായി...poor-me/പാവം-ഞാന്‍https://www.blogger.com/profile/15096215243878299164noreply@blogger.comtag:blogger.com,1999:blog-6797572331779911495.post-44459378105278232612010-02-27T15:04:19.759+05:302010-02-27T15:04:19.759+05:30കുമാര്‍ജി
ജനം എല്ലാം അവസാന നിമിഷത്തിലേക്ക് മാറ്റി ...കുമാര്‍ജി
ജനം എല്ലാം അവസാന നിമിഷത്തിലേക്ക് മാറ്റി വെച്ചതു കൊണ്ടാണ് ഈ കോലാഹലം ഉണ്ടായത്.
ഓഏബിജി
നിങളുടെ ബ്ലോഗ് വായിച്ചപ്പോളാണ് ഇതു പോലുള്ള ആളുകള്‍ പെര്‍മിറ്റില്ലാതെ തിരക്ക് ഉള്ളപ്പോള്‍ വണ്ടി ഓടിച്ചിട്ട് തിരക്ക് കുറയുമ്പോള്‍ യാത്രക്കാരെ ഇട്ട് റൂട് ഉപേക്ഷിച്ച് പോകാതിരിക്കാനാണ് ഈ നടപടി.ജാഗ്രതൈ!
2008ന് മുമ്പാണ് മങലം കയിഞതെങ്കില് ഈ ഡിസംബര്‍ വരെ ലയിസര്‍ ചിയ്യാം...
അതിനു ശേഷമാണെങ്കില്‍ പിഴ അടച്ചു ലയിസര്‍ ചെയ്യാം..അതോടെ ആറ്ക്കും ഭാര്യ “പിഴയല്ല” എന്ന അഭിമാനത്തോടെ വഴി നടക്കാം...
ബിലാത്തി ജി
നന്ദി.അന്ന് ലിപ് ഗാഡ് ഉപയോഗിച്ചിരുന്നോ?
എഴുത്തുകാരിജി
കല്ല്യാണം എഴുതിക്കാന്‍ താമസവും രാജസവും ഇനി വേണ്ട.
ജയന് ഏവൂര്‍
ഈ പുകിലിനും ഒരു സുഹമുണ്ട്.
ഗീതാജി
എന്റെ ഭക്ത ജനങളുടെ വിശദ വിവരങള് എനിക്കറിയില്ല.അവരുടെ പ്രായം,ലിംഗം,പ്രദേശം ഇതൊന്നും എനിക്കറിയില്ല.ഞാന്‍ ഒരു ഉദ്ദേശത്തില്‍ പറയുന്ന ചില കാര്യങള് ആരേയെങ്കിലും വേദനിപ്പിച്ചിട്ടുണ്ടെങ്കില്‍ മാപ്പ്..poor-me/പാവം-ഞാന്‍https://www.blogger.com/profile/15096215243878299164noreply@blogger.comtag:blogger.com,1999:blog-6797572331779911495.post-73981041886036407542010-02-27T13:48:04.805+05:302010-02-27T13:48:04.805+05:30ഭക്ത ജന ശ്രദ്ധക്ക്
2008ന് മുമ്പ് കല്ല്യാണം കഴിച്ചവ...ഭക്ത ജന ശ്രദ്ധക്ക്
2008ന് മുമ്പ് കല്ല്യാണം കഴിച്ചവര്‍ക്ക് ഡിസംബര്‍ 2010 വരെ സമയം ഉണ്ട്.ഇപ്പോള്‍ കല്ല്യാണം കഴിക്കുന്നവര്‍ താലി കയ്യിലെടുക്കാന്‍ മറക്കാത്തത് പോലെ കല്ല്യാണത്തിനു പോകുമ്പോല്‍ വേണ്ടുന്ന സാക്ഷി പത്രവും മറ്റുമായി അടുത്തുള്ള കാര്യാലയത്തില്‍ പോയി അപേക്ഷ കൊടുത്തേക്കുക. ഗുരുവായൂരിലും മറ്റും പൊയി കല്ല്യാണം കഴിക്കുന്നവര്‍ മറക്കാതിരിക്കുക....poor-me/പാവം-ഞാന്‍https://www.blogger.com/profile/15096215243878299164noreply@blogger.comtag:blogger.com,1999:blog-6797572331779911495.post-52676254051955282902010-02-26T16:08:15.420+05:302010-02-26T16:08:15.420+05:30പാവം ഞാന്ജീ, അയിന് ഈ രയിസ്രേഷന് ചെയ്യേണ്ട കാലോക...പാവം ഞാന്ജീ, അയിന് ഈ രയിസ്രേഷന് ചെയ്യേണ്ട കാലോക്കെ എന്നേ കഴിഞ്ഞിരിക്ക്ണ്. ഇപ്പോ മോളും മരുമോനുമാ ഇയിനു വേണ്ടി കിടന്ന് ഓടിയത്. അവര്‍ക്ക് രയിസ്രേഷന് കിട്ടീനീ.ഗീതhttps://www.blogger.com/profile/09108492257985459113noreply@blogger.comtag:blogger.com,1999:blog-6797572331779911495.post-79854270925862392162010-02-25T19:09:24.750+05:302010-02-25T19:09:24.750+05:30എന്തൊക്കെ പുകിലുകൾ!
ഇനി ഞാനും ഓടണം!എന്തൊക്കെ പുകിലുകൾ!

ഇനി ഞാനും ഓടണം!jayanEvoorhttps://www.blogger.com/profile/16690853958067868728noreply@blogger.comtag:blogger.com,1999:blog-6797572331779911495.post-53575365178272041172010-02-25T17:19:22.467+05:302010-02-25T17:19:22.467+05:30അയ്യോ ഞാന്‍ ഓടിയിട്ടൂല്യ, രയിഷര്‍ ചെയ്തിട്ടൂല്യ. ഇ...അയ്യോ ഞാന്‍ ഓടിയിട്ടൂല്യ, രയിഷര്‍ ചെയ്തിട്ടൂല്യ. ഇനി ഓടാന്‍ തുടങ്ങാം അല്ലേ.Typist | എഴുത്തുകാരിhttps://www.blogger.com/profile/17238541191383667966noreply@blogger.comtag:blogger.com,1999:blog-6797572331779911495.post-84409927206628908942010-02-24T20:03:44.631+05:302010-02-24T20:03:44.631+05:30ആദ്യം ഞാനും കല്ല്യാണിക്കൽ റെജിസ്റ്റർ ചെയ്തിരുന്നില...ആദ്യം ഞാനും കല്ല്യാണിക്കൽ റെജിസ്റ്റർ ചെയ്തിരുന്നില്ല കേട്ടൊ.
പിന്നീട് ലണ്ടനിൽ മണ്ടനാവാൻ വരുന്ന കാലത്ത് വീണ്ടും റെജിസ്റ്റ്രാപ്പീസിൽ പോയി കല്ല്യാണിച്ചു..!
അങ്ങിനെ എനിക്ക് രണ്ട് ആദ്യരാത്രികൾ കിട്ടീലോ..!!
അപ്പൊ ഞാനാര മൊതല് , അല്ലേ? Muralee Mukundan , ബിലാത്തിപട്ടണം https://www.blogger.com/profile/00231557774526763386noreply@blogger.comtag:blogger.com,1999:blog-6797572331779911495.post-12845966282675079022010-02-24T19:01:42.215+05:302010-02-24T19:01:42.215+05:30ഞമ്മള് ലയിസര്‍ ചെയ്തിട്ടില്ല.
ഇതിന് വല്ല കാലയളവു...ഞമ്മള് ലയിസര്‍ ചെയ്തിട്ടില്ല.
ഇതിന് വല്ല കാലയളവും നിശ്ചയിച്ചിട്ടുണ്ടൊ?OAB/ഒഎബിhttps://www.blogger.com/profile/12060521029229458221noreply@blogger.comtag:blogger.com,1999:blog-6797572331779911495.post-70469220211239929392010-02-23T21:12:47.193+05:302010-02-23T21:12:47.193+05:30എവിടെ തിരിഞ്ഞൊന്ന് നോക്കിയാലുമവിടെയെല്ലാം കല്ല്യാണ...എവിടെ തിരിഞ്ഞൊന്ന് നോക്കിയാലുമവിടെയെല്ലാം കല്ല്യാണ രജിസ്ട്രേഷന് കഥകളാണല്ലോ.Anil cheleri kumaranhttps://www.blogger.com/profile/10364349994956016303noreply@blogger.comtag:blogger.com,1999:blog-6797572331779911495.post-46336767137878985952010-02-23T18:06:20.250+05:302010-02-23T18:06:20.250+05:30ഗീതജി
നന്ദി,കരഞതിനും പിന്നീട് ചിരിച്ചതിനും പക്ഷെ ഇ...ഗീതജി
നന്ദി,കരഞതിനും പിന്നീട് ചിരിച്ചതിനും പക്ഷെ ഇതു രണ്ടും ഉടനുടന്‍ ചെയ്യുന്നത് ശ്രീമന്‍ കണ്ടിട്ടുട്ടെങ്കില് രയിസ്രേഷന് പരുങലിലാകും ജാഗ്രതൈ
ശ്രീജി
നന്ദി, ഭേദഗതി വരുത്തി.
സുകന്യ
നന്ദി.പണ്ടൊരമ്മുമ്മ വില്‍ എഴുതിയപ്പോള്‍ അപേക്ഷ ഫാറം ശരദക്ക് എന്ന് എഴുതിയിരുന്നു!പിന്നെ രയിഷര്‍ കഴിഞാല് ഭവതി പേരു മാറ്റേണ്ടി വരും(സുമംഗല)
ഭായ് ജാന്‍
നന്ദി.
ഭാഭിജി ഒരു മീറ്റര്‍ ചുറ്റളവിനകത്ത് അടുപ്പിക്കില്ല(രയിഷര്‍ ചെയ്തില്ലെങ്കില്‍).എയര്‍ പോര്‍ട് ടു പന്ചായത് ഓഫ്ഫിസ്...poor-me/പാവം-ഞാന്‍https://www.blogger.com/profile/15096215243878299164noreply@blogger.comtag:blogger.com,1999:blog-6797572331779911495.post-33018499637407991032010-02-23T16:34:29.124+05:302010-02-23T16:34:29.124+05:30വിവാഹം രയിഷര്‍ ചെയ്തില്ലേല് എന്തെങ്കിലും കുഴപ്പമു...വിവാഹം രയിഷര്‍ ചെയ്തില്ലേല് എന്തെങ്കിലും കുഴപ്പമുണ്ടോ മാഷേ?
ഇവന്മാര് വിവാഹബന്ധം വേര്പെടുത്തിക്കളയുമോ?!ഭായിhttps://www.blogger.com/profile/12714691773434907043noreply@blogger.comtag:blogger.com,1999:blog-6797572331779911495.post-72540332971598403202010-02-23T16:33:23.884+05:302010-02-23T16:33:23.884+05:30ഞമ്മളും ഫോറമൊക്കെ ബാങ്ങി വെച്ചേക്കണ്.
ഇങ്ങള് സ്ത്...ഞമ്മളും ഫോറമൊക്കെ ബാങ്ങി വെച്ചേക്കണ്.
ഇങ്ങള് സ്ത്രീ ഉദ്യോഗസ്ഥകളെ പറ്റി മൊഴിഞ്ഞതില്‍
കുറച്ചു സത്യം ഇണ്ട്.
ന്നാ ഞമ്മള് അക്കൂട്ടത്തിലില്ലട്ടാ.:)Sukanyahttps://www.blogger.com/profile/02744893932477406394noreply@blogger.comtag:blogger.com,1999:blog-6797572331779911495.post-37629146775943539142010-02-23T08:23:17.242+05:302010-02-23T08:23:17.242+05:30ഇത്രയും വല്യ ഫോണ്ട് വേണോ? വായിയ്ക്കാന്‍ കുറച്ച് ബ...ഇത്രയും വല്യ ഫോണ്ട് വേണോ? വായിയ്ക്കാന്‍ കുറച്ച് ബുദ്ധിമുട്ടുണ്ട്ശ്രീhttps://www.blogger.com/profile/05431806438170691666noreply@blogger.comtag:blogger.com,1999:blog-6797572331779911495.post-23083403081892112082010-02-22T23:41:42.144+05:302010-02-22T23:41:42.144+05:30ഇതിന്റെ മുന്നത്തെ പോസ്റ്റ് വായിച്ചു കരഞ്ഞു.
അതിന...ഇതിന്റെ മുന്നത്തെ പോസ്റ്റ് വായിച്ചു കരഞ്ഞു.

അതിനെന്താ ഈ പോസ്റ്റ് വായിച്ചു ചിരിച്ചല്ലോ !ഗീതhttps://www.blogger.com/profile/09108492257985459113noreply@blogger.comtag:blogger.com,1999:blog-6797572331779911495.post-23934147646396447402010-02-22T18:14:37.131+05:302010-02-22T18:14:37.131+05:30വിവാഹം രയിഷര്‍ ചെയ്യാനായി ഓടിനടക്കുന്നവരുടെ തിരക്ക...വിവാഹം രയിഷര്‍ ചെയ്യാനായി ഓടിനടക്കുന്നവരുടെ തിരക്കാണ് എങും കേരളത്തില്‍ ഓടി നടക്കുന്ന ഓരോരുത്തര്‍ക്കും ഒരു കഥ പറയാനുണ്ടാകും നിങളുടെ കഥ ഇവിടെ ഉര ചെയ്താലുംpoor-me/പാവം-ഞാന്‍https://www.blogger.com/profile/15096215243878299164noreply@blogger.com