tag:blogger.com,1999:blog-6797572331779911495.post107897018380702014..comments2023-06-04T20:25:23.533+05:30Comments on മാഞ്ഞാലിനീയം manjalyneeyam: ഒരു ബുദ്ധി ജീവിയും കുറെ കുരങ്ങന്മാരും !poor-me/പാവം-ഞാന്‍http://www.blogger.com/profile/15096215243878299164noreply@blogger.comBlogger15125tag:blogger.com,1999:blog-6797572331779911495.post-32606737386101180932009-03-18T21:44:00.000+05:302009-03-18T21:44:00.000+05:30ബുജി കുരങ്ങല്ല്കുരങ്ങ് ബുജിയുമല്ല ഈ കഥ കൊണ്ട് വീണ്...ബുജി കുരങ്ങല്ല്
കുരങ്ങ് ബുജിയുമല്ല

ഈ കഥ കൊണ്ട് വീണ്ടും ചിന്താകുഴപ്പം ...
ഈശ്വരാ
ഒരിക്കല്‍ ബാങ്കളൂര് യാത്രയില്‍ ഇതേ പോലെ ഒരു കശുവണ്ടി വ്യവസായന് വന്നു പെട്ടു യാത്രയുടെ മുഷിച്ചില് മാറ്റന്‍ ഞങ്ങള്‍ ബാറ്ഗെയിന് തുടങ്ങി 350 രൂപയില്‍ നിന്ന് 65 രൂപ ഏകദേശം സമ്മതിച്ച മട്ട്
ഞങ്ങള്‍ പറഞ്ഞു വാങ്ങിക്കാം സാമ്പീള് തിന്നു നോക്കട്ടെ എന്ന് അവന് ദ്വേഷ്യപെട്ട് ഇറങ്ങിപ്പൊയി!
ആ പോക്കിന്റെ ഗുട്ടന്‍സ് ഇപ്പൊ മനസ്സിലായി അത്രയും വിലകുറഞ്ഞു പറഞ്ഞിട്ട് വാങ്ങിക്കാതിരുന്ന കുണ്ഡിതം ഇത്ര നാളും മനസീലുണ്ടായിരുന്നു...
ആയുസ് എത്തീല്ലാന്ന് ചുരുക്കം !!മാണിക്യംhttps://www.blogger.com/profile/17034964838909300158noreply@blogger.comtag:blogger.com,1999:blog-6797572331779911495.post-38877207275481941132009-03-14T01:27:00.000+05:302009-03-14T01:27:00.000+05:30കുരങ്ങന്മാര് വീട്ടില്‍ കേറിയത് നന്നായി...ഭാര്യയു...കുരങ്ങന്മാര് വീട്ടില്‍ കേറിയത് നന്നായി...
ഭാര്യയും ഭര്‍ത്താവും രക്ഷപെട്ടല്ലോ...
പോസ്റ്റുകള്‍ എല്ലാം വായിച്ചു കേട്ടോ..smitha adharshhttps://www.blogger.com/profile/12506170653943677167noreply@blogger.comtag:blogger.com,1999:blog-6797572331779911495.post-4626040829521344112009-03-09T18:24:00.000+05:302009-03-09T18:24:00.000+05:30ദൈവമേ......!!ഹ ഹ ഹ ...ചിരിച്ചു ചത്തു...!പാവം ഭാര്യ...ദൈവമേ......!!
ഹ ഹ ഹ ...
ചിരിച്ചു ചത്തു...!
പാവം ഭാര്യ...
അല്ലാ ....ആ കുരങ്ങുകളെക്കുറിച്ച് പിന്നെ വല്ല വിവരോം ഉണ്ടായോ ചത്തോ...?!ഹന്‍ല്ലലത്ത് Hanllalathhttps://www.blogger.com/profile/09575608052823455896noreply@blogger.comtag:blogger.com,1999:blog-6797572331779911495.post-33474138234534529762009-03-07T14:45:00.000+05:302009-03-07T14:45:00.000+05:30Yes, welcome to all monkey lovers...Yes, welcome to all monkey lovers...poor-me/പാവം-ഞാന്‍https://www.blogger.com/profile/15096215243878299164noreply@blogger.comtag:blogger.com,1999:blog-6797572331779911495.post-44887822646243417792009-03-05T02:11:00.000+05:302009-03-05T02:11:00.000+05:30ഒരു അഭിപ്രായം പറയാന്‍......?ഞാന്‍ ഈ നാട്ടുകാരനല്ലേ...ഒരു അഭിപ്രായം പറയാന്‍......?
ഞാന്‍ ഈ നാട്ടുകാരനല്ലേഅരുണ് കരിമുട്ടംhttps://www.blogger.com/profile/04282475939916965813noreply@blogger.comtag:blogger.com,1999:blog-6797572331779911495.post-22304823945515955112009-03-02T18:54:00.000+05:302009-03-02T18:54:00.000+05:30Thank ou dear ones for reading this piece and maki...Thank ou dear ones for reading this piece and making your comments....poor-me/പാവം-ഞാന്‍https://www.blogger.com/profile/15096215243878299164noreply@blogger.comtag:blogger.com,1999:blog-6797572331779911495.post-21068440445768297402009-02-28T13:55:00.000+05:302009-02-28T13:55:00.000+05:30ഹിഹിഹി...സൂപര്‍. പണം കൊടുത്ത് പണിവാങ്ങി അല്ലെ.-സു...ഹിഹിഹി...
സൂപര്‍. പണം കൊടുത്ത് പണിവാങ്ങി അല്ലെ.

-സുല്സുല് |Sulhttps://www.blogger.com/profile/09754325343836734040noreply@blogger.comtag:blogger.com,1999:blog-6797572331779911495.post-14012860566649565952009-02-28T11:57:00.000+05:302009-02-28T11:57:00.000+05:30കുരങ്ങന്മാരേ രക്ഷകരെന്നു വിളിക്കാമോ ???കുരങ്ങന്മാരേ രക്ഷകരെന്നു വിളിക്കാമോ ???annammahttps://www.blogger.com/profile/05345512220988729024noreply@blogger.comtag:blogger.com,1999:blog-6797572331779911495.post-36077151988669361442009-02-25T18:46:00.000+05:302009-02-25T18:46:00.000+05:30മാന്യരെ അശോക് കര്‍ത്ത അവര്‍കളെ,മുസാഫിര്‍ജി,ശ്രീ.ശ്...മാന്യരെ
അശോക് കര്‍ത്ത അവര്‍കളെ,
മുസാഫിര്‍ജി,
ശ്രീ.ശ്രീ
ബിന്ദു .കേ.പി അവരെ...
അപ്പുജി
നന്ദിയുടെ പൂച്ച ചെണ്ടുകള്‍
അപ്പുജി പറഞതു പൊലെ ഇനിയുള്ള പതിക്കലുകളില് ശ്രദ്ധിക്കാം.ഇതിലും അവസാന പകുതിയില്‍ അങനെയാണു ചെയ്തിരിക്കുന്നതും...
വീണ്ടും വരു ചങായിമാരെ...poor-me/പാവം-ഞാന്‍https://www.blogger.com/profile/15096215243878299164noreply@blogger.comtag:blogger.com,1999:blog-6797572331779911495.post-25920598916586563302009-02-24T14:31:00.000+05:302009-02-24T14:31:00.000+05:30മാഷെ, പോസ്റ്റുവായിച്ചു. ശ്രീ പറഞ്ഞതുപോലെ നിങ്ങള്‍ ...മാഷെ, പോസ്റ്റുവായിച്ചു. ശ്രീ പറഞ്ഞതുപോലെ നിങ്ങള്‍ അതുകഴിക്കേണ്ടീവന്നില്ലല്ലോ. :-)

ആട്ടെ, ഇത്രയധികം അക്ഷരത്തെറ്റുകള്‍ വരുന്നതെന്തുകൊണ്ടാണ്? ഗൂഗിള്‍ ഇന്‍ഡിക് ട്രാന്‍സ്ലിറ്ററേഷന്‍ ആണൊ ഉപയോഗിക്കുന്നത്? അതല്ലാതെ കീമാന്‍, വരമൊഴി ഇവയിലേതെങ്കിലും ഉപയോഗിച്ചു നോക്കൂ. അക്ഷരത്തെറ്റുകള്‍ വായനക്കു തടസ്സമാണ്.Appu Adyaksharihttps://www.blogger.com/profile/15663190823336670063noreply@blogger.comtag:blogger.com,1999:blog-6797572331779911495.post-90318106516506888602009-02-24T13:36:00.000+05:302009-02-24T13:36:00.000+05:30ഹോ, അന്ന് ശ്രീമതി വെന്റിലേറ്റർ അടച്ചിരുന്നെങ്കിൽ.....ഹോ, അന്ന് ശ്രീമതി വെന്റിലേറ്റർ അടച്ചിരുന്നെങ്കിൽ..!!!! “കാജു റ്റുങ്ക്ടാവു” കഴിച്ച് എന്തായിരുന്നേനേ ഹസ്ബന്റിന്റേയും വൈഫിന്റേയും അവസ്ഥ..? വീട് പിന്നെ ആരു വൃത്തിയാക്കും..? ഇതാണ് പറയുന്നത് എല്ലാം നല്ലതിനെന്ന്.ബിന്ദു കെ പിhttps://www.blogger.com/profile/00320212276328609289noreply@blogger.comtag:blogger.com,1999:blog-6797572331779911495.post-67530633069586957322009-02-24T12:35:00.000+05:302009-02-24T12:35:00.000+05:30ആ കുരങ്ങന്മാര് രക്ഷിച്ചു എന്നു കരുതിയാല്‍ മതി മാഷ...ആ കുരങ്ങന്മാര് രക്ഷിച്ചു എന്നു കരുതിയാല്‍ മതി മാഷേ. അതല്ലായിരുന്നെങ്കില്‍ അതു മുഴുവനും തിന്ന് നിങ്ങള്‍ രണ്ടാളുമാകുമായിരുന്നില്ലേ കിടപ്പിലാകുക?ശ്രീhttps://www.blogger.com/profile/05431806438170691666noreply@blogger.comtag:blogger.com,1999:blog-6797572331779911495.post-16818665384307934452009-02-21T19:18:00.000+05:302009-02-21T19:18:00.000+05:30ഇനി കശുവണ്ടി വാങ്ങുമ്പോള്‍ ആദ്യം കുരങ്ങനു കൊടുത്...ഇനി കശുവണ്ടി വാങ്ങുമ്പോള്‍ ആദ്യം കുരങ്ങനു കൊടുത്ത്തിട്ടു കഴിച്ചാല്‍ മതി.മുസാഫിര്‍https://www.blogger.com/profile/08538126419421427661noreply@blogger.comtag:blogger.com,1999:blog-6797572331779911495.post-69061541860455863382009-02-20T22:52:00.000+05:302009-02-20T22:52:00.000+05:30പോസ്റ്റ് നന്നായി. വി.എസ്.പറഞ്ഞ കക്ഷി ഇനി കശുവണ്ടി ...പോസ്റ്റ് നന്നായി. വി.എസ്.പറഞ്ഞ കക്ഷി ഇനി കശുവണ്ടി തിന്നില്ലെന്ന് പ്രത്യാശിക്കാംഅശോക് കർത്താhttps://www.blogger.com/profile/06602316832337172122noreply@blogger.comtag:blogger.com,1999:blog-6797572331779911495.post-9877717562935783332009-02-20T18:54:00.000+05:302009-02-20T18:54:00.000+05:30ബുദ്ധി ജീവികളെ കുരങനെന്നു വിളിക്കാമോ?ഈ സര്‍ക്കാര്‍...ബുദ്ധി ജീവികളെ കുരങനെന്നു വിളിക്കാമോ?
ഈ സര്‍ക്കാര്‍ കാലാവധി പൂര്‍ത്തിയാക്കുമോ?
സമാപന യോഗത്തില്‍ വീ. എസ്സ് പങ്കെടുക്കുമോ?
എന്തിനീ വേവലാതി? ഞാന്‍ രഷ്ട്രീയം പറയില്ല , ഈ കഥ വായിക്കൂ ഉത്തരം കിട്ടിയേക്കാംpoor-me/പാവം-ഞാന്‍https://www.blogger.com/profile/15096215243878299164noreply@blogger.com